Students India Basic English Speaking Course

സ്റ്റുഡന്റ്‌സ് ഇന്ത്യ, കുട്ടികള്‍ക്കായി ബേസിക് ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്‌സ് ആരംഭിക്കുകയാണ്. ഓരോ ലക്കത്തിലും നല്‍കുന്ന പാഠഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട് മനസ്സിലാക്കുക. എന്നിട്ട് മാതാപിതാക്കളോടൊപ്പമോ, സഹോദരങ്ങളോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ പരിശീലിക്കാനും ശ്രമിക്കുക. ഇംഗ്ലീഷ് പച്ചവെള്ളം പോലെ ലളിതമാകുന്നത് അനുഭവിച്ചറിയാം.
ഇംഗ്ലീഷ് ഇനി പച്ചവെള്ളം പോലെ!


Comments

Post a Comment

Popular posts from this blog

English Grammar